Friday, October 18, 2013

ഉത്സവകാഴ്ച്ച

ഹനുമാനെത്തി
വാനരന്മാരും പിന്നെ
ലക്ഷ്മണൻ
രാമനെയും    കണ്ടു
ദശാവതാരവും വന്നു
മനസ്സിൽ    തകരുന്ന
ബിംബങ്ങൾ
ശബ്ദിച്ചു
തള്ളുമോ  
നീ മനുഷ്യാ
നിന്നെയുും

No comments:

Post a Comment